PFARRFEST DER INDISCHEN GEMEINDE 2024
ജൂൺ 29,30 തീയതികളിൽ Cologne-Mülheim ലുള്ള Liebfrauen ദേവാലയത്തിൽ വച്ച് ഇന്ത്യൻ സമൂഹം പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ തോമാസ്ലീഹായുടെയും തിരുന്നാൾ സംയുക്തമായി ആഘോഷിക്കുന്നു . സ്നേഹമുള്ളവരെ,പരിശുദ്ധ അമ്മയുടെ തിരുന്നാളും, ഭാരത അപ്പസ്തോലൻ മാർ തോമാശ്ലീഹായുടെ ദുക്റാന തിരുന്നാളും ജൂൺ 30 ന്